സ്പോട്സ്
Thursday, October 25, 2018
ലോക വനിതാ ചെസ് ചാംപ്യൻഷിപ്
ലോക വനിതാ ചെസ് ചാംപ്യൻഷിപ്
ഇറാനിലെ ടെഹ്റാനിൽ നടന്ന ലോക
വനിതാ ചെസ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ
ഗ്രാൻഡ് മാസറായ ദ്രോണവല്ലി
ഹരിക വെങ്കല മെഡൽ നേടി. സെമി
ഫൈനലിൽ ചൈനയുടെ ടാൻ ഷോ
ങ്യിയോടു പരാജയപ്പെടുകയായിരുന്നു.
No comments:
Post a Comment
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment