ഓസ്ട്രേലിയൻ ഓപ്പൺ 2017
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നി
സിന്റെ വനിതാ സിംഗിൾസ്
ഫൈനലിൽ വീനസ് വില്യംസിനെ
6-4, 6-6 ന് തോൽപിച്ച് സെറീന
വില്യംസ് കിരീടം നേടി.
:ഈ വിജയത്തോടെ ഏറ്റവും
കൂടുതൽ ഗ്രാൻസ്ലാം വനിതാ
സിംഗിൾസ് കിരീടം (23 എണ്ണം)
നേടുന്ന രണ്ടാമത്തെ ടെന്നിസ്
താരം എന്ന റെക്കോർഡ്
സെറീന വില്യംസ് നേടി.
:മാർഗരറ്റ് കോർട്ടിന്റെ 24 കിരീടം
നേട്ടമാണ് നിലവിലുള്ള
റെക്കോർഡ്.
പുരുഷ സിംഗിൾസ് ഫൈനലിൽ
സ്പാനിഷ് താരം റാഫേൽ
നഡാലിനെ 6-4, 3-6, 6-1, 3-6, 6-3 ന്
തോൽപിച്ച് സ്വിസ് താരമായ
റോജർ ഫെഡറർ കിരീടം നേടി
ഫെഡററുടെ 18-ാമത് കിരീടമാ
ണിത്.

No comments:
Post a Comment