സ്പോട്സ്
Thursday, October 25, 2018
ഓസ്ട്രേലിയൻ ഓപ്പൺ 2017
ഓസ്ട്രേലിയൻ ഓപ്പൺ 2017
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നി
സിന്റെ വനിതാ സിംഗിൾസ്
ഫൈനലിൽ വീനസ് വില്യംസിനെ
6-4, 6-6 ന് തോൽപിച്ച് സെറീന
വില്യംസ് കിരീടം നേടി.
:ഈ വിജയത്തോടെ ഏറ്റവും
കൂടുതൽ ഗ്രാൻസ്ലാം വനിതാ
സിംഗിൾസ് കിരീടം (23 എണ്ണം)
നേടുന്ന രണ്ടാമത്തെ ടെന്നിസ്
താരം എന്ന റെക്കോർഡ്
സെറീന വില്യംസ് നേടി.
:മാർഗരറ്റ് കോർട്ടിന്റെ 24 കിരീടം
നേട്ടമാണ് നിലവിലുള്ള
റെക്കോർഡ്.
പുരുഷ സിംഗിൾസ് ഫൈനലിൽ
സ്പാനിഷ് താരം റാഫേൽ
നഡാലിനെ 6-4, 3-6, 6-1, 3-6, 6-3 ന്
തോൽപിച്ച് സ്വിസ് താരമായ
റോജർ ഫെഡറർ കിരീടം നേടി
ഫെഡററുടെ 18-ാമത് കിരീടമാ
ണിത്.
Sunday, October 21, 2018
കോമൺവെൽത്ത് ഗെയിംസും ഏഷ്യൻ ഗെയിംസും
കോമൺവെൽത്ത് ഗെയിംസും ഏഷ്യൻ ഗെയിംസും
ഗ്രീഷ്കാല, ശീതകാല ഒളിംപി.
രണ്ടു വർഷത്തെ ഇടവേളകളില
യതുപോലെ ഏഷ്യൻ ഗെയിംസ
കോമൺവെൽത്ത് ഗെയിംസും രണ
വർഷമാക്കാൻ ആലോചന തുടങ്ങിയി
ട്ടു നാളേറെയായി. ഇത്തവണ അത
പ്രാവർത്തികമാകുമെന്നു പ്രതീക്ഷിച്ചത
മാണ്. 2014 ൽ ഇൻചിയോനിൽ ഏഷ്യൻ
ഗെയിംസും ഗ്ലാസ്ഗോയിൽ കോമൺ
വെൽത്ത് ഗെയിംസും സമാപിച്ചപ്പോൾ
അടുത്ത കോമൺവെൽത്ത് ഗെയിംസ്
2018 ലും ഏഷ്യൻ ഗെയിംസ് 2019 ലും
എന്നു നിശ്ചയിച്ചിരുന്നു. പിന്നെ നാലു
വർഷം ഇടവിട്ട്. അപ്പോൾ ശീതകാല
ഒളിംപിക്സ് വർഷങ്ങളിൽ കോമൺ
വെൽത്ത് ഗെയിംസും ഒളിംപിക്സിനു
തൊട്ടു തലേവർഷം ഏഷ്യൻ ഗെയിംസും
നടക്കും എന്ന സ്ഥിതിയായി. ഏവരും
സ്വാഗതം ചെയ്ത തീരുമാനം.
പക്ഷേ, 2019 ൽ ഇന്തൊനീഷ്യയിൽ
പൊതു തിരഞ്ഞെടുപ്പ് വർഷമായതി
നാൽ ഏഷ്യൻ ഗെയിംസ് 2018 ൽ തന്നെ
നടത്തേണ്ട സ്ഥിതിയായി. അതിനടുത്ത്
കോമൺവെൽത്ത് ഗെയിംസും ഏഷ്യ
ഗെയിംസും അനുവദിച്ചിരിക്കുന്നത്
2022 ൽ ആണ്. മാറ്റത്തിനായി ഇനിയ
കാത്തിരിക്കേണ്ടിവരും. ഇത്തവണ
കോമൺവെൽത്ത് ഗെയിംസും ഏഷ്യൻ
ഗെയിംസും തമ്മിൽ ഏതാണ്ട് നാല്മാസം അകലമുണ്ട്.
കോമൺവെൽത്ത് ഗെയിംസ്
:18 സ്പോപോർട്സ് ഇനങ്ങളിൽ 275 വിഭാഗങ്ങളിലാണു മത്സരം
:വനിതകൾക്ക് ഏഴ് മത്സര ഇനങ്ങൾ കൂടുതലായി ഉൽപ്പേടുത്തി.ഇതോടെ ചരിത്രത്തിൽ ആദ്യമായി പുരുഷ വനിതാ വിഭാഗങ്ങൾക്കു മത്സരയിനങ്ങളിൽ തുല്യതയായി.
:പത്തു നിർണായക ഇനങ്ങൾ, തിര
ഞെഞ്ഞെടുക്കപ്പെട്ട ഏഴ് ഇനങ്ങൾ, എന്നി
ങ്ങനെ 17 പോർട്സ് ഇനങ്ങളിൽ
മത്സരം എന്നു നിശ്ചയിച്ചിട്ടുണ്ടെങ്കി
ലും ഇത്തവണ 18-ാം ഇനമായി ബീച്ച്
വോളിബോൾ ഉൾപ്പെടുത്തുകയായി
രുന്നു.
Saturday, October 20, 2018
സ്പോർട്സ് 2018
ലോകകപ്പ് ഫുട്ബോൾ റഷ്യയിൽ
32 ടീമുകളാണ് മത്സരിച്ചത് 40 കോടി ഡോളർ (2,601 കോടി രൂപ) അണ് ഇത്തവണത്തേ സമ്മാനത്തുക. ചാംപ്യൻമാർക്ക് 3.8 കോടി ഡോളർ (247 കോടി രൂപ) ലഭിക്കും 2014ൽ ബ്രസീലിൽ നടന്ന ലോകകപ്പിനേക്കാൾ സമ്മാനത്തുകയിൽ 12% വർധന വരുത്തി ബ്രസീലിൽ സമ്മാനത്തുക 35.8 കോടി ഡോളർ (228 കോടി രൂപ) റണ്ണേഴ്സ് അപ് അർജന്റീന 2.5 കോടി ഡോളറും (163 കോടി നേടി
:2022 ലെ ലോകകപ്പിന് ആതിഥേയത്വം
വഹിക്കുന്ന ഖത്തർ റഷ്യൻ ലോകക
പ്പിനു യോഗ്യത നേടിയില്ല.
:നാലു തവണ ചാംപ്യന്മാരും രണ്ടു
തവണ രണ്ടാംസ്ഥാനക്കാരുമായ
ഇറ്റലിയും മൂന്നു തവണ റണ്ണേഴ്സ്
അപ് ആയ നെതർലൻഡ്സും ആണ്
യോഗ്യത നേടാതെ പോയ പ്രമുഖ
ടീമുകൾ.
:യുറോപ്പിൽ ഗ്രൂപ്പ് "സി'യിൽ മത്സരിച്ച
ജർമനി പത്തു മത്സരങ്ങളും ജയിച്ച്, 2010 ലെ സ്പെയിനിന്റെ റെക്കോർഡ് ആവർത്തിച്ചു
3,30,000 മാതം
ജനസംഖ്യയുള്ള
ഐസ്ലൻഡ് ലോ
കകപ്പ് ഫൈനൽ
റൗണ്ടിൽ കടന്ന്
ഏറ്റവും ചെറിയ
രാജ്യമായി.
:ആതിഥേയരായ റഷ്യ യോഗ്യതാ
റൗണ്ടിൽ പങ്കെടുക്കാതെ ഫൈനൽ
റൗണ്ടിൽ എത്തിയപ്പോൾ യൂറോപ്പിൽ
യോഗ്യതാ റൗണ്ട് കടന്നെത്തിയ ആദ്യ
രാജ്യം ബെൽജിയം ആണ്.
:ഏഷ്യയിൽനിന്ന് ഇറാനും കോൺ
കാകാഫിൽനിന്നു മെക്സിക്കോയും
ലാറ്റിനമേരിക്കയിൽനിന്നു ബ്രസീലും
ആഫിക്കയിൽനിന്നു നൈജീരിയയും
ആദ്യം യോഗ്യത നേടിയ രാജ്യങ്ങളാ
:പാനമ ആദ്യമായി യോഗ്യത കൈവ
രിച്ചപ്പോൾ അമേരിക്ക 1986 നുശേഷം
ആദ്യമായി യോഗ്യത നേടാതെ
പോയി.
:2026 മുതൽ ലോകകപ്പിൽ ഫൈനൽ
റൗണ്ടിൽ 48 ടീമുകളായിരിക്കും മത്സ്
രിക്കുക. ഫിഫ പ്രസിഡന്റ് ജിയാനി
ഇൻഫാന്റിനോയുടെ ഈ നിർദേശം
സൂറിച്ചിൽ ചേർന്ന ഫിഫ കൗൺസിൽ
ക്കാന താ ഗികരിക്കുക കൂട
യായിരുന്നു. ഇതോടെ ഗ്രൂപ്പുകളുടെ
എണം 16 ആകും
:ഒരു ഗ്രൂപ്പിൽ മൂന്നു ടീം. എല്ലാ ഗ്രൂപ്പിൽ
നീന്നാ ര ട കൾ വീതം അടുത
റൗണ്ടിൽ എത്തും പിന്നെ നോക്കൗട്ട്
മരങ്ങാ
:32 ദിവസങ്ങളിലായി 80 മത്സരങ്ങൾ
ആണ് ഫിഫ ക്രമീകരിക്കുക ഇപ്പോൾ 64 മത്സരങ്ങളാണുള്ളത് പക്ഷേ
ഇപ്പോഴും 32 ദിവസമാണ് ലോകകപ്പ്:
:ടീമുകളുടെ എണ്ണം 48 ആകുന്നതോടെ വരുമാനത്തിൽ വൻ വർധനയാണ്ഫിഫ പ്രതീക്ഷിക്കുന്നത്
:1998 നുശേഷം ലോകകപ്പ് ഘടനയിൽ
ഫിഫ മാറ്റം വരുത്തുന്നത് ആദ്യമാണ്.
: 1930 ൽ യുറഗ്വായിൽ നടന്ന പ്രഥമ
ലോകകപ്പിൽ 13 ടീമുകളാണു
മത്സരിച്ചത് ഒരു ഗ്രൂപ്പിൽ നാലു ടീം,
മറ്റു മൂന്നു ഗ്രൂപ്പുകളിൽ മൂന്നു വീതം
കടന്നു.
ടീം. ആദ്യ സ്ഥാനക്കാർ സെമിയിൽ
അടിസ്ഥാനത്തിൽ കളിച്ചു. 1950 ൽ 15
1934 ൽ 16 ടീമുകൾ നോക്കൗട്ട്
ടീമുകൾ നാലു ഗ്രൂപ്പുകളിൽ (ഒരു ഗു
പ്പിൽ മാത്രം മൂന്നു ടി.) മത്സരിച്ചു. ഗ്രൂപ്പ്
ജതാക്കൾ സെമിയിൽ. പിന്ന 1978
വരെ 16 ടീമുകൾ ഫൈനൽ റൗണ്ടിൽ
ഏറ്റുമുട്ടി. 1982 ൽ സ്പെയിൻ ലോക
കപ്പിൽ ടീമുകളുടെ എണ്ണം 24 ആയി.
നാലു ടീമുകളുടെ ആറു ഗ്രൂപ്പ് പിന്നെ
മൂന്നു ടീമുകളുടെ നാലു ഗ്രൂപ്പ് ഇതിലെ
ജേതാക്കൾ സെമിയിൽ കളിച്ചു. 1986 ലും
24 ടീമുകൾ ആണു മത്സരിച്ചത്. ആറു
ഗ്രൂപ്പുകൾ ഇതിലെ ആദ്യ രണ്ടു സ്ഥാന
ക്കാരും മൂന്നാം സ്ഥാനക്കാരായ മികച്ച
നാലു ടീമുകളും പിക്വാർട്ടറിൽ. 1998
ൽ ഫാൻസിൽ ടീമുകളുടെ എണ്ണം 32
ആയി. നാലു ടീമുകളുടെ എട്ടു ഗ്രൂപ്പ്
ആദ്യ രണ്ടു സ്ഥാനക്കാർ നോക്കൗട്ട്
റൗണ്ടിൽ കടക്കുന്നു. ഇതിനുശേഷം
ഫിഫ നടത്തുന്ന ആദ്യ പരീക്ഷണം വിജ
യിക്കുമെന്നാണു പ്രതീക്ഷ. എന്തായാലും
ഏഷ്യയിലും ആഫ്രിക്കയിലുമൊക്കെ
കൂടുതൽ പ്രാതിനിധ്യം കൈ വരുന്നതോടെ ഈ വൻകരകളിൽ ഫുട്ബോൾ കളി കൂടുതൽ ആവേശകരമാകും. കളിക്കാർക്കു കൂടുതൽ സാധ്യതകളും ഉരുത്തിരിയും
:2022 ലെ ലോകകപ്പിന് ആതിഥേയത്വം
വഹിക്കുന്ന ഖത്തർ റഷ്യൻ ലോകക
പ്പിനു യോഗ്യത നേടിയില്ല.
:നാലു തവണ ചാംപ്യന്മാരും രണ്ടു
തവണ രണ്ടാംസ്ഥാനക്കാരുമായ
ഇറ്റലിയും മൂന്നു തവണ റണ്ണേഴ്സ്
അപ് ആയ നെതർലൻഡ്സും ആണ്
യോഗ്യത നേടാതെ പോയ പ്രമുഖ
ടീമുകൾ.
:യുറോപ്പിൽ ഗ്രൂപ്പ് "സി'യിൽ മത്സരിച്ച
ജർമനി പത്തു മത്സരങ്ങളും ജയിച്ച്, 2010 ലെ സ്പെയിനിന്റെ റെക്കോർഡ് ആവർത്തിച്ചു
3,30,000 മാതം
ജനസംഖ്യയുള്ള
ഐസ്ലൻഡ് ലോ
കകപ്പ് ഫൈനൽ
റൗണ്ടിൽ കടന്ന്
ഏറ്റവും ചെറിയ
രാജ്യമായി.
:ആതിഥേയരായ റഷ്യ യോഗ്യതാ
റൗണ്ടിൽ പങ്കെടുക്കാതെ ഫൈനൽ
റൗണ്ടിൽ എത്തിയപ്പോൾ യൂറോപ്പിൽ
യോഗ്യതാ റൗണ്ട് കടന്നെത്തിയ ആദ്യ
രാജ്യം ബെൽജിയം ആണ്.
:ഏഷ്യയിൽനിന്ന് ഇറാനും കോൺ
കാകാഫിൽനിന്നു മെക്സിക്കോയും
ലാറ്റിനമേരിക്കയിൽനിന്നു ബ്രസീലും
ആഫിക്കയിൽനിന്നു നൈജീരിയയും
ആദ്യം യോഗ്യത നേടിയ രാജ്യങ്ങളാ
:പാനമ ആദ്യമായി യോഗ്യത കൈവ
രിച്ചപ്പോൾ അമേരിക്ക 1986 നുശേഷം
ആദ്യമായി യോഗ്യത നേടാതെ
പോയി.
:2026 മുതൽ ലോകകപ്പിൽ ഫൈനൽ
റൗണ്ടിൽ 48 ടീമുകളായിരിക്കും മത്സ്
രിക്കുക. ഫിഫ പ്രസിഡന്റ് ജിയാനി
ഇൻഫാന്റിനോയുടെ ഈ നിർദേശം
സൂറിച്ചിൽ ചേർന്ന ഫിഫ കൗൺസിൽ
ക്കാന താ ഗികരിക്കുക കൂട
യായിരുന്നു. ഇതോടെ ഗ്രൂപ്പുകളുടെ
എണം 16 ആകും
:ഒരു ഗ്രൂപ്പിൽ മൂന്നു ടീം. എല്ലാ ഗ്രൂപ്പിൽ
നീന്നാ ര ട കൾ വീതം അടുത
റൗണ്ടിൽ എത്തും പിന്നെ നോക്കൗട്ട്
മരങ്ങാ
:32 ദിവസങ്ങളിലായി 80 മത്സരങ്ങൾ
ആണ് ഫിഫ ക്രമീകരിക്കുക ഇപ്പോൾ 64 മത്സരങ്ങളാണുള്ളത് പക്ഷേ
ഇപ്പോഴും 32 ദിവസമാണ് ലോകകപ്പ്:
:ടീമുകളുടെ എണ്ണം 48 ആകുന്നതോടെ വരുമാനത്തിൽ വൻ വർധനയാണ്ഫിഫ പ്രതീക്ഷിക്കുന്നത്
:1998 നുശേഷം ലോകകപ്പ് ഘടനയിൽ
ഫിഫ മാറ്റം വരുത്തുന്നത് ആദ്യമാണ്.
: 1930 ൽ യുറഗ്വായിൽ നടന്ന പ്രഥമ
ലോകകപ്പിൽ 13 ടീമുകളാണു
മത്സരിച്ചത് ഒരു ഗ്രൂപ്പിൽ നാലു ടീം,
മറ്റു മൂന്നു ഗ്രൂപ്പുകളിൽ മൂന്നു വീതം
കടന്നു.
ടീം. ആദ്യ സ്ഥാനക്കാർ സെമിയിൽ
അടിസ്ഥാനത്തിൽ കളിച്ചു. 1950 ൽ 15
1934 ൽ 16 ടീമുകൾ നോക്കൗട്ട്
ടീമുകൾ നാലു ഗ്രൂപ്പുകളിൽ (ഒരു ഗു
പ്പിൽ മാത്രം മൂന്നു ടി.) മത്സരിച്ചു. ഗ്രൂപ്പ്
ജതാക്കൾ സെമിയിൽ. പിന്ന 1978
വരെ 16 ടീമുകൾ ഫൈനൽ റൗണ്ടിൽ
ഏറ്റുമുട്ടി. 1982 ൽ സ്പെയിൻ ലോക
കപ്പിൽ ടീമുകളുടെ എണ്ണം 24 ആയി.
നാലു ടീമുകളുടെ ആറു ഗ്രൂപ്പ് പിന്നെ
മൂന്നു ടീമുകളുടെ നാലു ഗ്രൂപ്പ് ഇതിലെ
ജേതാക്കൾ സെമിയിൽ കളിച്ചു. 1986 ലും
24 ടീമുകൾ ആണു മത്സരിച്ചത്. ആറു
ഗ്രൂപ്പുകൾ ഇതിലെ ആദ്യ രണ്ടു സ്ഥാന
ക്കാരും മൂന്നാം സ്ഥാനക്കാരായ മികച്ച
നാലു ടീമുകളും പിക്വാർട്ടറിൽ. 1998
ൽ ഫാൻസിൽ ടീമുകളുടെ എണ്ണം 32
ആയി. നാലു ടീമുകളുടെ എട്ടു ഗ്രൂപ്പ്
ആദ്യ രണ്ടു സ്ഥാനക്കാർ നോക്കൗട്ട്
റൗണ്ടിൽ കടക്കുന്നു. ഇതിനുശേഷം
ഫിഫ നടത്തുന്ന ആദ്യ പരീക്ഷണം വിജ
യിക്കുമെന്നാണു പ്രതീക്ഷ. എന്തായാലും
ഏഷ്യയിലും ആഫ്രിക്കയിലുമൊക്കെ
കൂടുതൽ പ്രാതിനിധ്യം കൈ വരുന്നതോടെ ഈ വൻകരകളിൽ ഫുട്ബോൾ കളി കൂടുതൽ ആവേശകരമാകും. കളിക്കാർക്കു കൂടുതൽ സാധ്യതകളും ഉരുത്തിരിയും
Subscribe to:
Posts (Atom)



