Sunday, October 21, 2018

കോമൺവെൽത്ത് ഗെയിംസും ഏഷ്യൻ ഗെയിംസും

കോമൺവെൽത്ത് ഗെയിംസും ഏഷ്യൻ ഗെയിംസും

ഗ്രീഷ്കാല, ശീതകാല ഒളിംപി.
രണ്ടു വർഷത്തെ ഇടവേളകളില
യതുപോലെ ഏഷ്യൻ ഗെയിംസ
കോമൺവെൽത്ത് ഗെയിംസും രണ
വർഷമാക്കാൻ ആലോചന തുടങ്ങിയി
ട്ടു നാളേറെയായി. ഇത്തവണ അത
പ്രാവർത്തികമാകുമെന്നു പ്രതീക്ഷിച്ചത
മാണ്. 2014 ൽ ഇൻചിയോനിൽ ഏഷ്യൻ
ഗെയിംസും ഗ്ലാസ്ഗോയിൽ കോമൺ
വെൽത്ത് ഗെയിംസും സമാപിച്ചപ്പോൾ
അടുത്ത കോമൺവെൽത്ത് ഗെയിംസ്
2018 ലും ഏഷ്യൻ ഗെയിംസ് 2019 ലും
എന്നു നിശ്ചയിച്ചിരുന്നു. പിന്നെ നാലു
വർഷം ഇടവിട്ട്. അപ്പോൾ ശീതകാല
ഒളിംപിക്സ് വർഷങ്ങളിൽ കോമൺ
വെൽത്ത് ഗെയിംസും ഒളിംപിക്സിനു
തൊട്ടു തലേവർഷം ഏഷ്യൻ ഗെയിംസും
നടക്കും എന്ന സ്ഥിതിയായി. ഏവരും
സ്വാഗതം ചെയ്ത തീരുമാനം.
പക്ഷേ, 2019 ൽ ഇന്തൊനീഷ്യയിൽ
പൊതു തിരഞ്ഞെടുപ്പ് വർഷമായതി
നാൽ ഏഷ്യൻ ഗെയിംസ് 2018 ൽ തന്നെ
നടത്തേണ്ട സ്ഥിതിയായി. അതിനടുത്ത്
കോമൺവെൽത്ത് ഗെയിംസും ഏഷ്യ
ഗെയിംസും അനുവദിച്ചിരിക്കുന്നത്
2022 ൽ ആണ്. മാറ്റത്തിനായി ഇനിയ
കാത്തിരിക്കേണ്ടിവരും. ഇത്തവണ
കോമൺവെൽത്ത് ഗെയിംസും ഏഷ്യൻ
ഗെയിംസും തമ്മിൽ ഏതാണ്ട് നാല്മാസം അകലമുണ്ട്.

കോമൺവെൽത്ത് ഗെയിംസ്

:18 സ്പോപോർട്സ് ഇനങ്ങളിൽ 275 വിഭാഗങ്ങളിലാണു മത്സരം

:വനിതകൾക്ക് ഏഴ് മത്സര ഇനങ്ങൾ കൂടുതലായി ഉൽപ്പേടുത്തി.ഇതോടെ ചരിത്രത്തിൽ ആദ്യമായി പുരുഷ വനിതാ വിഭാഗങ്ങൾക്കു മത്സരയിനങ്ങളിൽ തുല്യതയായി.

:പത്തു നിർണായക ഇനങ്ങൾ, തിര
ഞെഞ്ഞെടുക്കപ്പെട്ട ഏഴ് ഇനങ്ങൾ, എന്നി
ങ്ങനെ 17 പോർട്സ് ഇനങ്ങളിൽ
മത്സരം എന്നു നിശ്ചയിച്ചിട്ടുണ്ടെങ്കി
ലും ഇത്തവണ 18-ാം ഇനമായി ബീച്ച്
വോളിബോൾ ഉൾപ്പെടുത്തുകയായി
രുന്നു.


No comments:

Post a Comment